Surprise Me!

കാര്‍വാന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

2018-08-04 781 Dailymotion

Karwaan V/S Iblis Box Office Collections: Which Film Won The Opening Day Race? <br />ആഗസ്റ്റ് മൂന്നിനാണ് ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രമായ കാര്‍വാന്‍ തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തിലും കാര്‍വാന്‍ വലിയ പ്രധാന്യത്തോടെ എത്തിയിരുന്നു. അതേ ദിവസം തന്നെ മലയാളത്തില്‍ ആസിഫ് അലിയുടെ ഇബ്ലീസിനും റിലീസ് ഉണ്ടായിരുന്നു. ബോക്‌സോഫീസില്‍ ഇരു സിനിമകളുടെയും പ്രകടനം എങ്ങനെയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. <br />#Karwaan

Buy Now on CodeCanyon